ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ള്‍ ശ​താ​ബ്ദി ജ്വാ​ലാ​പ്ര​യാ​ണം
Friday, July 26, 2024 11:41 PM IST
കൈ​ന​ക​രി: ഹോ​ളി ഫാ​മി​ലി ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ ആ​രം​ഭി​ച്ച കൈ​ന​ക​രി സ്‌​നേ​ഹ​സ​ദ​നി​ല്‍നി​ന്ന് വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ജ്വാ​ലാ​പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. സ്‌​നേ​ഹ​സ​ദ​നി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​ധു സി. ​കു​ള​ങ്ങ​ര ജ്വാ​ല തെ​ളി​​ച്ച് സി​സ്റ്റ​ര്‍ റീ​മ സി​എം​സി​ക്ക് കൈ​മാ​റി.

റോ​ഡ് മു​ക്കി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സി. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പ​ട്ട​ണം, സ​ബി​ത മ​നു, ലീ​ന മോ​ള്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ക​ര്‍​മ​ല സി​എം​സി, ഹെ​ഡ്മി​സ്ട്ര​സ് ജെ​സ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് പി. ​തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ല്‍, സാ​നു പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

ശ​താ​ബ്ദി ജ്വാ​ല സ്‌​കൂ​ളി​ല്‍ പ്ര​തി​ഷ്ഠി​ച്ചു.