കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Wednesday, July 24, 2024 9:53 PM IST
തു​റ​വൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യെ കാ​പ്പനി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ പു​ന്ന​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​മോ​നെ(​നി​ഖി​ൽ- 29)യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​കശ്ര​മം, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​ട​ക്കം അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.


കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എം. അ​ജ​യ് മോ​ഹ​ൻ, എ​സ്ഐ​മാ​രാ​യ റെ​ജി​രാ​ജ്, ര​തീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നു, അ​നീ​ഷ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ഷ്, അ​രു​ൺ, ഗി​രീ​ഷ് എ​ന്നി​വ​രട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.