പോ​ക്സോ കേ​സ് പ്ര​തി​ക്ക് 26 വ​ർ​ഷം ത​ട​വും പി​ഴ​യും
Wednesday, September 25, 2024 3:20 AM IST
അ​ടൂ​ർ: പോ​ക് സോ കേ​സ് പ്ര​തി​ക്ക് 26 വ​ർ​ഷ​വും ഒ​രു​മാ​സ​വും ക​ഠി​ന ത​ട​വും 1.20 ല​ക്ഷം രൂ​പ പി​ഴ​യും. പ​ന്ത​ളം മ​ങ്ങാ​രം കൂ​റ്റു​വാ​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ സോ​മ​നെ​യാ​ണ് (58) അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഭാ​ര്യ​യു​ടെ അ​ടു​ക്ക​ൽ ട്യൂ​ഷ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്മി​ത പി.​ജോ​ൺ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. പ​ന്ത​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി.​പ്ര​ജീ​ഷ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.