ഇരുവെള്ളിപ്ര സ്കൂളിലെ കം​പ്യൂ​ട്ട​ർലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 25, 2024 3:20 AM IST
തി​രു​വ​ല്ല: ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ.​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റീ​ജണ​ൽ ഡ​യ​റ​ക്ട​ർ വി .​കെ.​അ​ശോ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ലെ​ജു എം.​സ​ക്ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം , ഫാ.​ഫി​ലി​പ്പ് താ​യി​ല്യം, പ്രി​ൻ​സി​പ്പ​ൽ ജ​യ മാ​ത്യൂ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ഖി കെ. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.