ചെ​റി​യാ​ൻ നൈ​നാ​ൻ ​കേ​ര​ള സ്‌​കൂ​ൾ ടേ​ബി​ൾ ടെ​ന്നീ​സ് സീ​നി​യ​ർ ടീ​മി​ൽ
Wednesday, September 25, 2024 3:06 AM IST
തി​രു​വ​ല്ല: വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ദ​മി അം​ഗ​വും ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ചെ​റി​യാ​ൻ നൈ​നാ​ൻ ദേ​ശീ​യ ടേ​ബി​ൾ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.