നി​ര​ണത്ത് അ​വി​ശ്വാ​സം പാ​സാ​യി
Wednesday, September 25, 2024 3:06 AM IST
തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. ര​ണ്ട് സ്വ​ത​ന്ത്ര​ര​ട​ക്കം ഏ​ഴു​പേ​രു​ടെ പി​ന്തു​ണ​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് എം.​ജി. ര​വി​യെ പു​റ​ത്താ​ക്കി​യ​ത്. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫി​ന് നി​ല​വി​ൽ നാ​ല് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

യു​ഡി​എ​ഫി​ലെ കെ. ​പി. പു​ന്നൂ​സി​നെ​തി​രേ​യു​ള്ള അ​വി​ശ്വാ​സം പാ​സാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന അ​വി​ശ്വാ​സ ച​ർ​ച്ച​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ല്ല.