റ​ബ​ർ കാ​ർ​ഷി​ക​വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഡി.​കെ. ജോ​ൺ
Friday, August 23, 2024 3:03 AM IST
അ​ടൂ​ർ: റ​ബ​റി​നെ കാ​ർ​ഷി​ക​വി​ള​യാ​യി പ്ര​ഖ്യാ​പി​ച്ച് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​ഡി.​കെ. ജോ​ൺ. കേ​ര​ള കോ​ൺ​ഗ്ര​സ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ന​ല്ലൊ​രു​വി​ഭാ​ഗം ക​ർ​ഷ​ക​രും റ​ബ​റി​നെ ജീ​വ​നോ​പാ​ധി​യാ​യി സ്വീ​ക​രി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്കു പ​ല​പ്പോ​ഴും ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ല. വി​പ​ണി വി​ല പോ​ലും ക​ർ​ഷ​ക​ർ​ക്ക് അ​ട്ടി​മ​റി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. റ​ബ​ർ ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ഡി.​കെ. ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വൈ. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, സാം ​ഏ​ബ്ര​ഹാം, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ജ​ൻ​സി ക​ട​യ്ക്ക​ൽ, ജോ​ൺ തു​ണ്ടി​ൽ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പി.​ജി. വ​ർ​ഗീ​സ്, വി.​എ​സ്. ഇ​ടി​ക്കു​ള, തോ​മ​സ് കോ​ശി താ​വ​ള​ത്തി​ൽ, പി.​എ​സ്. ജേ​ക്ക​ബ്, പി.​ജി. പാ​പ്പ​ച്ച​ൻ, ഷാ​ജി മ​ല​ങ്കാ​വ്, ബാ​ബു ത​റ​യി​ൽ, ഷാ​ജി ക​ള​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.