വ​യ​നാ​ടി​ന് സ​ഹാ​യഹ​സ്ത​വു​മാ​യി ഒ​യി​സ്‌​ക
Friday, August 23, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജ്യാ​ന്ത​ര പ​രി​സ്ഥി​തി- വി​ദ്യാ​ഭ്യാ​സ സം​ഘ​ട​ന​യാ​യ ഒ​യി​സ്‌​ക ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നപ​രി​പാ​ടി​ക​ളു​ടെ​യും വ​യ​നാ​ടി​നു​ള്ള സ​ഹാ​യഹ​സ്തം പ​ദ്ധ​തി​യു​ടേ​യും ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സാ​മു​വല്‍ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ജി.​ഫി​ലി​പ്പ്, ജി​ല്ലാ ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി സ്മി​ജു ജേ​ക്ക​ബ് മ​റ്റ​യ്ക്കാ​ട്ട്, സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ര്‍ അം​ഗ​ങ്ങ​ളാ​യ ഡോ. ജോ​ണ്‍ വി.​ഡാ​നി​യേ​ല്‍, ഡോ. ​മാ​ത്യൂ​സ് എം.​ ജോ​ര്‍​ജ്, മോ​ന്‍​സി ഡാ​നി​യേ​ല്‍, വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍, ഏ​ബ്ര​ഹാം കെ. ​അ​ല​ക്‌​സാ​ണ്ട​ര്‍, അ​ല​ക്‌​സാ​ണ്ട​ര്‍ പി. ​യോ​ഹ​ന്നാ​ന്‍, വി​നോ​ദ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.