സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, August 23, 2024 2:53 AM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​രി​ലെ എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫാ. ​തോ​മ​സ് കെ. ​ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ഫാ. ​അ​ഖി​ൽ അ​ല​ക്സ്, ടി.​ഇ. ജോ​ർ​ജ്, റെ​ജി ജോ​ർ​ജ്, കെ.​വി. ജേ​ക്ക​ബ്, തോ​മ​സ് സ്റ്റീ​ഫ​ൻ, എം.​കെ. സാ​ബു, ജോ​ർ​ജ് രാ​ജു, ജോ​ൺ വ​ർ​ഗീ​സ്, ബേ​ബി എം. ​ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​കെ. മാ​ത്യൂ​സ് ഇ​ല​വി​നാ​മ​ണ്ണി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ - ര​ക്ഷാ​ധി​കാ​രി, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ - പ്ര​സി​ഡ​ന്‍റ്, ജെ. ​കെ.​ടി. ജോ​ർ​ജ്, രാ​ജ​ൻ ജോ​ർ​ജ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രാ​ജു ടി. ​ഡാ​നി​യേ​ൽ കൊ​ച്ചാ​റാ​ട്ട് - സെ​ക്ര​ട്ട​റി, സി.​എം. മാ​ത്യു, ര​വി പി. ​കോ​ശി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​നീ​ഷ് മാ​ത്യു - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.