വൈ​ദി​ക യോ​ഗം
Friday, August 23, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: പ്ര​കാ​ശ​ധാ​ര സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന വൈ​ദി​ക യോ​ഗം ഡോ.​ ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ജെ​യിം​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ജേ​ക്ക​ബ് ഫി​ലി​പ്പ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ൺ ഫി​ലി​പ്പോ​സ്, ഫാ. ​വി​ൽ​സ​ൺ പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.