ബോ​ധ​ന​യു​ടെ ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യിന്‍: വോ​ള​ണ്ടി​യ​ര്‍ പ​രി​ശീ​ല​നം നടത്തി
Wednesday, August 21, 2024 3:03 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ​യും വെ​ണ്ണി​ക്കു​ളം മേ​ഖ​ല എം​സി​വൈ​എ​മ്മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ "സ​ജീ​വം' ല​ഹ​രിവി​രു​ദ്ധ കാ​മ്പയിന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി ആ​ന്‍റി ഡ്ര​ഗ് വോ​ള​ണ്ടി​യ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പു​റ​മ​റ്റം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി എം​സി​വൈ​എം വെ​ണ്ണി​ക്കു​ളം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ത്യു പൊ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബോ​ധ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ബി​നീ​ഷ് സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ആ​ന്‍റി ഡ്ര​ഗ് കാ​മ്പ​യിൻ സം​സ്ഥാ​ന കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജോ ജോ​യ് ക്ലാ​സ് ന​യി​ച്ചു.

അ​തി​രൂ​പ​ത എം​സി​വൈ​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ രാ​ജു, വെ​ണ്ണി​ക്കു​ളം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ചി​ത്ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ളു റോ​സി, ബോ​ധ​ന പ്രോ​ജ​ക്ട്ര് ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.