പ​ത്തു ല​ക്ഷം രൂ​പ കൈ​മാ​റി
Wednesday, August 21, 2024 2:45 AM IST
പൊ​ൻ​കു​ന്നം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ര​ണ്ടാം​ഘ​ട്ട​മാ​യി പ​ത്തു ല​ക്ഷം രൂ​പ കൈ​മാ​റി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥി​ൽ​നി​ന്ന് സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ തു​ക ഏ​റ്റു​വാ​ങ്ങി.