അ​ടൂ​ർ ക​നാ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, July 26, 2024 2:54 AM IST
അ​ടൂ​ർ: ക​നാ​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ക​രു​വാ​റ്റ - ത​ട്ട ഈ​വി റോ​ഡി​ലെ ക​നാ​ൽ പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു വി​ള്ള​ൽ വീ​ണ് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും ചേ​രു​ന്ന ഭാ​ഗ​ത്ത് കു​ഴി​യും രൂ​പ​പ്പെ​ട്ടു. 45 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​നു യ​ഥാ​സ​മയം ​ആ​വ​ശ്യ​മാ​യ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണം.

കെ​പി റോ​ഡി​ൽ​നി​ന്ന് ത​ട്ട, ചെ​റു​ല​യം, പെ​രു​മ്പു​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്കു പോ​കാ​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ഒ​രു സ്വ​കാ​ര്യ ബ​സും കെ​എ​സ്ആ​ർ​ടി​സി ബ​സും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഏ​റെ തി​ര​ക്കു​ള്ള ഗ്രാ​മീ​ണ​പാ​ത​യാ​ണ്.


ത​ടി ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ പാ​ല​ത്തി​ലൂ​ടെ സ്ഥി​ര​മാ​യി പോ​കു​ന്ന​തു കാ​ര​ണം പാ​ലം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്പീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.