എ​കെ​എ​സ്ടി​യു ധ​ർ​ണ നാ​ളെ
Friday, July 26, 2024 2:40 AM IST
പ​ത്ത​നം​തി​ട്ട: ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പു​നഃക്ര​മീ​ക​രി​ക്കു​ക, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഡി​ഇ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും.