സു​വി​ശേ​ഷ യാ​ത്രാസം​ഘം ഇ​ന്ന് പ​ത്തനം​തിട്ടയി​ൽ
Friday, July 26, 2024 2:40 AM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ.​മാ​ത്യൂ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​മ്മോ​റി​യ​ൽ ഗോ​സ്പ​ൽ ടീ​മി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ഷ്മീ​ർ​വ​രെ ന​ട​ത്തു​ന്ന ഗോ​സ്പ​ൽ ടീം ​ഡ​യ​റ​ക്ട​ർ റ​വ.​സു​നി​ൽ എ. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വ​ച​ന​യാ​മം സു​വി​ശേ​ഷ യാ​ത്രാ​സം​ഘം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ എ​ത്തും. ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. മാ​ത്യു എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.