പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Saturday, July 6, 2024 3:44 AM IST
കോ​ന്നി: പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്പോ​ഴും ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക്രി​യ​മെ​ന്നു കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വും വാ​ർ​ഡ് ത​ല ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ലാ​യ​തി​ന്‍റെ ഫ​ല​മാ​യി പ​ക​ർ​ച്ച​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്.

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ചു താ​ലൂ​ക്ക് സ​ഭ​യി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദം ന​ൽ​കി. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് വാ​ർ​ഡ് ത​ല​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്.

താ​ലൂ​ക്ക് സ​ഭ​യി​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​റി​യി​ച്ചു.

താ​ലൂ​ക്ക് സ​ഭ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ഐ​വാ​ൻ വ​ക​യാ​ർ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ന്നി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​മ​സ് കാ​ലാ​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​ന്നി ത​ഹ​സീ​ൽ​ദാ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.