രാജ്മോഹൻ ഉണ്ണിത്താൻ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
Friday, August 23, 2024 1:28 AM IST
പെരിങ്ങോം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. പെ​രി​ങ്ങോം ഫ​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ​സ്റ്റേ​ഷ​ൻ കെ​ട്ടി​ടോദ്ഘാടന​ ച​ട​ങ്ങി​ലാ​ണ് എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. പെ​രു​മ്പ​ട​വ് വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 1.70 ല​ക്ഷം രൂ​പ ച​ട​ങ്ങി​ൽ വ​ച്ച് കൈ​മാ​റി.