വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ന്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ കാ​രു​ണ്യ​യാ​ത്ര
Friday, August 23, 2024 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ളാ സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട്ട് മ​ണ്ഡ​ല​ത്തി​ൽ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ര്‍ എ​ന്‍. അ​ശോ​ക് കു​മാ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സി.​വി​ജ​യ​ന്‍, പി.​അ​പ്പു​ക്കു​ട്ട​ന്‍, സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ട്, എം.​ഹ​സൈ​നാ​ര്‍, ടി.​കെ.​നാ​രാ​യ​ണ​ന്‍, കെ.​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ.​വി.​പ്ര​ദീ​പ്കു​മാ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ കെ.​വി.​ര​വി ന​ന്ദി​യും പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ട്ട് ന​ട​ന്ന പ​രി​പാ​ടി എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ, സ​ബ്ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യ്, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ സ​ജി പ്ര​സാ​ദ്, ഗി​രി​കൃ​ഷ്ണ​ന്‍, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, സി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


നീ​ലേ​ശ്വ​ര​ത്ത് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി.​ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഇ.​ഷ​ജീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ്‌ ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ധു​സൂ​ദ​ന​ന്‍ മ​ടി​ക്കൈ, എം​വി​ഐ ദി​നേ​ശ്കു​മാ​ര്‍, പി.​പി. ദാ​മോ​ദ​ര​ന്‍, കെ.​വി.​ജി​തേ​ഷ്, കെ.​പ്ര​ജി​ത്ത്, പി.​സാ​ബി​ര്‍, ഒ.​കെ.​ര​തീ​ഷ്, എം.​വേ​ണു, പി.​ഹ​രീ​ഷ്, പി.​സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.