ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു
Thursday, August 22, 2024 10:10 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി​യി​ലെ മു​ഹ​മ്മ​ദ് നി​സാ​ർ- ജ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​സി​ല്‍ സ​യാ​ന്‍ (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്.

പ​നി​യെ തു​ട​ര്‍​ന്ന് നാ​ലു​ദി​വ​സം മു​മ്പ് കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി മു​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​ര​ന്‍: മു​ഹ​മ്മ​ദ് ഷാ​മി​ക്.