കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Thursday, August 22, 2024 10:10 PM IST
കാ​സ​ര്‍​ഗോ​ഡ്: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ച്ച് യു​വ ​വ്യാ​പാ​രി മ​രി​ച്ചു. കു​മ്പ​ള മൊ​ഗ്രാ​ല്‍ ഖു​ത്ത​ബ് ന​ഗ​റി​ലെ അ​ഹ​മ്മ​ദ് ക​ബീ​ര്‍ (33) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45ഓ​ടെ ചെ​ര്‍​ക്ക​ള കെ​കെ​പു​റ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി​നെ കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


കു​മ്പ​ള മീ​പ്പി​രി​യി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പ് ഉ​ട​മ​യാ​ണ്. പ​രേ​ത​നാ​യ മ​മ്മു-​മ​റി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​ഫാ​ത്തി​മ. മ​ക്ക​ള്‍: ഇ​സാ​ബ്, ഹാ​സിം. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്ള, അ​ബ്ബാ​സ്, ബ​ഷീ​ര്‍, സു​ബൈ​ദ, ഹാ​ജി​റ, മി​സി​രി​യ.