പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Thursday, August 22, 2024 2:02 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​നി​യെ​തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലി​ക മ​രി​ച്ചു. ഷി​റി​യ ബ​ത്തേ​രി​യി​ലെ ഖ​ലീ​ല്‍-​ഹ​ഫ്സ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മ(​ആ​റ്) ആ​ണ് മ​രി​ച്ച​ത്.

ഉ​പ്പ​ള എ​ജെ​ഐ സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച മു​മ്പ് കു​മ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.


പി​ന്നാ​ലെ പ​നി മൂ​ർ​ച്ഛി​ക്കു​ക​യും സം​സാ​രി​ക്കാ​നാ​വാ​തെ​യും വ​ന്ന​തോ​ടെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ന്‍: സി​റാ​ജ്.