കെ​വി​വി​ഇ​എ​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ
Thursday, August 22, 2024 1:49 AM IST
ഒ​ട​യം​ചാ​ൽ: കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നും ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ഒ​ട​യം​ചാ​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഹം​സ പാ​ല​ക്കി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ഷി​നോ​ജ് ചാ​ക്കോ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ.​ആ​സി​ഫ്, കെ.​വി.​ദാ​മോ​ദ​ര​ൻ, വി.​കെ.​ഉ​ണ്ണി​കൃ​ഷ​ണ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​അ​ഷ​റ​ഫ്, കെ.​പി.​വി​ജ​യ​ൻ, തോ​മ​സ് ചെ​റി​യാ​ൻ, പി.​എ​ൻ സു​നി​ൽ​കു​മാ​ർ, പി.​മ​ഹേ​ഷ്, പി.​മു​ഹ​മ്മ​ദ് ഹാ​ഷി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി സ്വാ​ഗ​ത​വും യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​അ​ബ്ദു​ൾ മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സി.​ഹം​സ പാ​ല​ക്കി (പ്ര​സി​ഡ​ന്‍റ്), സി.​കെ.​ആ​സി​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി.​കെ.​ഉ​ണ്ണി​കൃ​ഷ​ണ​ൻ (ട്ര​ഷ​റ​ർ), കെ.​പി വി​ജ​യ​ൻ, തോ​മ​സ് ചെ​റി​യാ​ൻ, കെ.​അ​ഷ​റ​ഫ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​മ​ഹേ​ഷ്, പി.​മു​ഹ​മ്മ​ദ് ഹാ​ഷി​ഫ്, പി.​എ​ൻ സു​നി​ൽ​കു​മാ​ർ (സെ​ക്ര​ട്ട​റി​മാ​ർ).