ടി​ടി​ഐ ക​ലോ​ത്സ​വം, ക​ണ്ണി​വ​യ​ലി​ന് കി​രീ​ടം
Thursday, August 22, 2024 1:49 AM IST
ക​ണ്ണി​വ​യ​ൽ: റ​വ​ന്യൂ ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ​ക്ക് കി​രീ​ടം. 104 പോ​യി​ന്‍റോ​ടെ​യാ​ണ് ആ​തി​ഥേ​യ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 94 പോ​യി​ന്‍റോ​ടെ കാ​സ​ർ​ഗോ​ഡ് ഡ​യ​റ്റ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ൻ.​സ​രി​ത, ഡ​യ​റ്റ് അ​ധ്യാ​പ​ക​ൻ മ​ധു​സൂ​ദ​ന​ൻ, നീ​ലേ​ശ്വ​രം എ​സ്എ​ൻ​ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ​ല​ത, ക​ണ്ണി​വ​യ​ൽ ടി​ടി​ഐ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​വി​ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്‌​ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ത്സ​ര ഫ​ല​ങ്ങ​ൾ (ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ)-​ല​ളി​ത​ഗാ​നം: പി.​മാ​ള​വി​ക (ടി​ഐ​ടി​ടി​ഐ നാ​യ​ന്മാ​ർ​മൂ​ല), വി.​വി.​ജ​യ​ല​ക്ഷ്മി (എ​സ്എ​ൻ​ടി​ടി​ഐ നീ​ലേ​ശ്വ​രം). മാ​പ്പി​ള​പ്പാ​ട്ട്:

ജി​പ്സ പി.​ദേ​വ​സ്യ (ഗ​വ.​ടി​ടി​ഐ ക​ണ്ണി​വ​യ​ൽ), വി.​വി.​ജ​യ​ല​ക്ഷ്മി (എ​സ്എ​ൻ​ടി​ടി​ഐ നീ​ലേ​ശ്വ​രം).
പ​ദ്യം ചൊ​ല്ല​ൽ: ജി​പ്സ പി.​ദേ​വ​സ്യ (ഗ​വ.​ടി​ടി​ഐ ക​ണ്ണി​വ​യ​ൽ), വി.​ആ​തി​ര (ടി​ഐ​ടി​ടി​ഐ നാ​യ​ന്മാ​ർ​മൂ​ല). മോ​ണോ ആ​ക്ട്: ബി.​മോ​നി​ഷ (ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്)

നി​വേ​ദ് രാ​ജീ​വ് (ടി​ഐ​ടി​ടി​ഐ നാ​യ​ന്മാ​ർ​മൂ​ല), പ്ര​സം​ഗം: ശ്രാ​വ​ൺ ജി.​മ​ധു​സൂ​ദ​ന​ൻ (ഗ​വ.​ടി​ടി​ഐ ക​ണ്ണി​വ​യ​ൽ), കെ.​അ​നു​രാ​ഗ് (എ​സ്എ​ൻ​ടി​ടി​ഐ നീ​ലേ​ശ്വ​രം).

പ്ര​ഭാ​ഷ​ണം: കെ.​ന​ന്ദ​ന (ഗ​വ.​ടി​ടി​ഐ ക​ണ്ണി​വ​യ​ൽ), കെ.​അ​നു​രാ​ഗ് (എ​സ്എ​ൻ​ടി​ടി​ഐ നീ​ലേ​ശ്വ​രം). സം​ഘ​ഗാ​നം: ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്, ടി​ഐ​ടി​ടി​ഐ നാ​യ​ന്മാ​ർ​മൂ​ല.

അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ൾ - ക​വി​യ​ര​ങ്ങ്: ബി​ജു ജോ​സ​ഫ് (ഗ​വ.​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി). ല​ളി​ത​ഗാ​നം: അ​ശ്വി​നി ഗം​ഗാ​ധ​ര​ൻ (ഗ​വ.​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ൽ​പു​ത്തൂ​ർ).
സം​ഘ​ഗാ​നം: സെ​ൽ​മി ടി.​ജോ​സും സം​ഘ​വും (നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ വെ​ള്ള​രി​ക്കു​ണ്ട്).