വൈ​എം​സി​എ ജി​ല്ലാ നേ​തൃ​ശി​ബി​രം
Wednesday, August 21, 2024 12:53 AM IST
ഭീ​മ​ന​ടി: വൈ​എം​സി​എ ജി​ല്ലാ നേ​തൃ​ശി​ബി​ര​വും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ണ്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് പ​റ​യി​ടം, വ​നി​താ​ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​സി​ലി അ​ല​ക്സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​ജി​ത്ത് തോ​മ​സ്, ഭീ​മ​ന​ടി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ ഊ​ത്ത​പ്പാ​റ​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജെ​സി​ഐ നാ​ഷ​ണ​ല്‍ ട്രെ​യി​ന​ര്‍ ജെ​യി​സ​ണ്‍ തോ​മ​സ്, എ​ഐ ട്രെ​യി​ന​ര്‍ മ​നു വ​ര്‍​ഗീ​സ്, ലീ​ഡ​ര്‍​ഷി​പ്പ് ട്രെ​യി​ന​ര്‍ ആ​ശ ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ൾ ന​യി​ച്ചു.