‘കെ.​എം. മാ​ണി കാ​രു​ണ്യ​ഭ​വ​ന’​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Wednesday, August 21, 2024 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്:​ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ർ​മി​ച്ച കെ.​എം. മാ​ണി കാ​രു​ണ്യ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി തോ​മ​സ് ഇ​രു​പ്പ​ക്കാ​ട്ടി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മ​ല​യോ​ര ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​വ​രോ​ടൊ​പ്പം നി​ല​യു​റ​പ്പി​ച്ച ശ​ക്ത​നും ധീ​ര​നു​മാ​യ നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്നും വെ​ളി​ച്ച​വി​പ്ല​വ​ത്തി​ലൂ​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ പ്ര​കാ​ശ​വും സാ​മൂ​ഹി​ക ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ലൂ​ടെ ജ​ല​ല​ഭ്യ​ത​യും കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി​യി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​വും ന​ൽ​കി​യ മാ​ണി​സാ​ർ കൈ​വ​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ജ​ന​നാ​യ​ക​നാ​യി​രു​ന്നു എ​ന്നും ജോ​സ് കെ. ​മാ​ണി അ​നു​സ്മ​രി​ച്ചു.


വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പു ക​ർ​മം നി​ർ​വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഫെ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാ​കു​ളം, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഉ​ന്ന​താ​ധി​കാ​രി സ​മി​തി അം​ഗം ജോ​യ്സ് പു​ത്ത​ൻ​പു​ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ, ബി​ജു തു​ളി​ശേ​രി, ജോ​സ് കാ​ക്ക​ക്കൂ​ട്ടു​ങ്ക​ൽ, ഷി​നോ​ജ് ചാ​ക്കോ, ബാ​ബു നെ​ടി​യ​കാ​ല, ജോ​യി മൈ​ക്കി​ൾ, ബേ​ബി ജോ​സ​ഫ് പു​തു​മ​ന, ടോ​മി മ​ണി​യ​ൻ​തോ​ട്ടം, ജോ​സ് ചെ​ന്ന​ക്കാ​ട്ട്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.