വാ​ഹ​നാ​പ​ക​ടം: ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി ന​ട​ത്തി
Tuesday, August 20, 2024 1:42 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ​യും റാ​ണി​പു​രം വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ന​ത്ത​ടി ടൗ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ളോ​ട് അ​പ​ക​ട സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​റ​യു​ക​യും നോ​ട്ടീ​സു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.


വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാം​തോ​ട് ജി​എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​വേ​ണു, വ​ന​സം​ര​ക്ഷ​ണ സ​മി​തി ട്ര​ഷ​റ​ർ എം.​കെ.​സു​രേ​ഷ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​മോ​ഹ​ന​ൻ, ടി​റ്റോ വ​ര​കു​കാ​ലാ​യി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​കെ.​രാ​ഹു​ൽ, ഡി.​വി​മ​ൽ​രാ​ജ്, വി​ഷ്ണു​കൃ​ഷ്ണ​ൻ, ജി.​എ​സ്.​പ്ര​വീ​ൺ കു​മാ​ർ, വി.​വി​നീ​ത്, ഓ​ട്ടോ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി എ.​സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.