വി​ജി​ല​ൻ​സ് റെ​യ്ഡി​നെ നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടും: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Tuesday, August 20, 2024 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​നെ​തി​രാ​യ വി​ജി​ല​ൻ​സ് റെ​യ്ഡ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​വും അ​ദ്ദേ​ഹ​ത്തെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണെ​ന്നും ഇ​തി​നെ നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​റ​യ​ൻ​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ടി​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ കു​ന്നേ​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ഒ.​ച​ന്ദ്ര​മോ​ഹ​ന​ൻ, അ​ശോ​ക് ഹെ​ഗ്ഡേ, നേ​താ​ക്ക​ളാ​യ സി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​പ്ര​ഭാ​ക​ര​ൻ, കെ.​എ.​ഏ​ബ്ര​ഹാം, പ​ത്മ​കു​മാ​ർ പെ​രി​യ, സി.​എ.​ബാ​ബു, പി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.