ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍
Monday, August 19, 2024 10:06 PM IST
മ​ഞ്ചേ​ശ്വ​രം: മൂ​ന്നു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. ക​യ്യാ​ര്‍ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ ജ​നാ​ര്‍​ദ്ദ​ന​ന്റെ ഭാ​ര്യ വി​ജ​യ​ത​യാ​ണ് (34) മ​രി​ച്ച​ത്.

ജ​നാ​ര്‍​ദ്ദ​ന​ന്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ര്‍​ണാ​ട​ക ഉ​ള്ളാ​ളി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് വി​ജ​യ​ത​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ക​ര്‍​ണാ​ട​ക പി​ലി​ഗു​ള സ്വ​ദേ​ശി​നി​യാ​യ വി​ജ​യ​ത ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പാ​ണ് ജ​നാ​ര്‍​ദ്ദ​ന​നെ വി​വാ​ഹം ക​ഴി​ച്ച​ത്.