ഹ​രി​ത​ശോ​ഭ​യി​ല്‍ സാ​ന്‍​ജി​യോ സ്‌​കൂ​ള്‍
Monday, August 19, 2024 1:43 AM IST
പ​ടു​പ്പ്: സാ​ന്‍​ജി​യോ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ ഗ്രീ​ന്‍ ഡേ ​ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​നി​റ​ത്തി​ലാ​റാ​ടി കു​രു​ന്നു​ക​ള്‍. സ്‌​കൂ​ളി​ലെ പ്രീ​കെ​ജി, കി​ന്‍റ​ര്‍​ഗാ​ര്‍​ഡ​ന്‍ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പി​ക​മാ​രു​മാ​ണ് പ​ച്ച​യി​ല്‍ വ​ര്‍​ണ​വി​സ്മ​യം തീ​ര്‍​ത്ത​ത്.

പ​ച്ച വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞും ഇ​ല​ക​ള്‍ കൊ​ണ്ടും പ​ച്ച ബ​ലൂ​ണു​ക​ള്‍ കൊ​ണ്ടും വേ​ദി അ​ല​ങ്ക​രി​ച്ചും ഗ്രീ​ന്‍​ഡേ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ല്‍ അ​ധ്യാ​പി​ക ഗീ​ത വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ടെ​സി​ന്‍ ജോ​ര്‍​ജ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സ്റ്റെ​ഫി, സി​സ്റ്റ​ര്‍ വി​ന​യ, സി​സ്റ്റ​ര്‍ സു​മ, ഭാ​ര​തി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ​ച്ച​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞെ​ത്തി​യ അ​മ്മ​മാ​രും ച​ട​ങ്ങി​ന് നി​റ​വേ​കി.