ക​ർ​ഷ​ക​ദി​നാചരണം നടത്തി
Monday, August 19, 2024 1:43 AM IST
ക​ള്ളാ​ർ: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, പ​ര​പ്പ ബ്ലോ​ക്ക്‌ അം​ഗ​ങ്ങ​ളാ​യ സി.​രേ​ഖ, ശ്രീ​ല​ത, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ഗോ​പി, സ​ന്തോ​ഷ് വി.​ചാ​ക്കോ, പി.​ഗീ​ത, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു, രാ​ജ​പു​രം അ​ഗ്രി​ക​ൾ​ച്ച​ർ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​സി.​തോ​മ​സ്, എ.​നാ​രാ​യ​ണ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം ടി.​കെ. നാ​രാ​യ​ണ​ൻ, പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ള്ളാ​ർ കൃ​ഷി ഓ​ഫീ​സ​ർ ഹ​നീ​ന സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​കെ ശാ​ലി​നി ന​ന്ദി​യും പ​റ​ഞ്ഞു.

ക​ർ​ഷ​ക​രാ​യ വി.​സി.​ജ​യിം​സ്, കെ.​കെ.​കൃ​ഷ്ണ​ൻ, കെ.​കെ.​തോ​മ​സ്, ലീ​ലാ​മ്മ കു​ര്യാ​ക്കോ​സ്, ഷി​നോ ഫി​ലി​പ്പ്, ആ​ർ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം.​എ​ൻ.​കു​ഞ്ഞ​മ്പു നാ​യ​ർ, പി.​ഗീ​ത, സ​ന്ദേ​ശ് എ​ച്ച്.​ഭ​ട്ട്, സ​ന്തോ​ഷ് പി​ണ​ർ​ക്ക​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ.​മോ​ഹ​ന​ൻ, കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ഉ​മ, വി.​ആ​ർ.​മ​നോ​ജ്‌, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ടി.​ജി.​ശ​ശി​ധ​ര​ൻ, എ​ൻ.​കെ.​ദേ​വി ചാ​വ​റ​ഗി​രി, ബി​ജു ലു​ക്കോ​സ്, അ​തു​ൽ കൃ​ഷ്ണ, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ല​ക്ഷ്മ​ണ​ൻ, പി.​വി​ശ്വ​നാ​ഥ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


രാ​ജ​പു​രം:​പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​വി​ത​ര​ണം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​ഷി​ബു, ലീ​ലാ​മ്മ കു​ര്യാ​ക്കോ​സ്, പ്രി​ൻ​സ് ജോ​യി, വ​ന്ദ​ന ബാ​ല​കൃ​ഷ്ണ​ൻ, അ​ദ്വൈ​ത് പ്ര​മോ​ദ് എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ള്ളാ​ർ കൃ​ഷി ഓ​ഫീ​സ​ർ കെ.​എം.​ഹ​നീ​ന, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​വി​ൻ​സെ​ന്‍റ്, അ​ബ്ദു​ൾ മ​ജീ​ദ്, ക​ള്ളാ​ർ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ.​സു​കു​മാ​ര​ൻ, ചി​ഞ്ചു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി ദീ​പു​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.