സ്നേ​ഹം വി​ള​മ്പി, ല​ഭി​ച്ചത് 16 ല​ക്ഷം
Monday, August 19, 2024 1:43 AM IST
വ​ള്ളി​ക്ക​ട​വ്: ക​ര​ൾ മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ട്ട മാ​ലോം വ​ള്ളി​ക്ക​ട​വി​ലെ ജോ​യ​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച് നാ​ടി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി. വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ന​ട​ത്തി​യ യോ​ഗ​ങ്ങ​ളും വാ​ർ​ഡ്‌ ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തി​യ പ്ര​ച​ര​ണ​വും യു​വാ​ക്ക​ളും സ്ത്രീ​ക​ളും അ​ട​ക്ക​മു​ള്ള പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​തും ബി​രി​യാ​ണി ച​ല​ഞ്ച് വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട് ചെ​യ​ർ​മാ​നും ജോ​ബി കാ​ര്യാ​വി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും പി.​ജി. വി​നോ​ദ്കു​മാ​ർ ട്ര​ഷ​റ​റും ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്.

വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ്വ​രൂ​പ്പി​ച്ച 16,13,100 രൂ​പ ഭാ​ര​വാ​ഹി​ക​ൾ ജോ​യ​ൻ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റ​ത്തി​ന് കൈ​മാ​റി. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള​വ​ർ വ​ഴി ല​ഭി​ച്ച 9,12,098 രൂ​പ സം​ഭാ​വ​ന പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യു​ടെ നേ​ർ​സാ​ക്ഷ്യ​മാ​യി.


സ്വ​യം സേ​വ​നം ചെ​യ്യാ​ൻ വി​വി​ധ ക്ല​ബു​ക​ളു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ, മാ​തൃ​വേ​ദി, യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ചെ​ല​വ് കു​റ​ച്ച് കൂ​ടു​ത​ൽ പ​ണം സ്വ​രൂ​പി​ക്കാ​നും സാ​ധി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി ടി.​കെ.​എ​വു​ജി​ൻ, എ​ൻ.​ഡി.​വി​ൻ​സെ​ന്‍റ്, ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​ര​ഘു​നാ​ഥ​ൻ, ജ​യിം​സ്, ജെ​സി ടോ​മി, കെ.​ഡി.​മോ​ഹ​ന​ൻ, ദി​നേ​ശ​ൻ നാ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.