ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Sunday, September 22, 2024 10:24 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കൊ​യി​ലാ​ണ്ടി പ​ന്ത​ല​യ​നി വെ​ള്ളി​ലാ​ട്ട് ബാ​ല​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ പ്രേ​മ​ൻ (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ റെ​യി​ൽ​വെ ഗേ​റ്റി​ന് തെ​ക്ക് ഭാ​ഗം പ​ഴ​യ ഗേ​റ്റി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കൊ​യി​ലാ​ണ്ടി ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.