മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ വ​നി​താ മു​ന്നേ​റ്റ സ​ദ​സ്
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി പു​ഴ​തീ​ര​ത്തും ക​ണ്ട​ൽ​കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് നൈ​നാം​വ​ള​പ്പ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത മു​ന്നേ​റ്റ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

പ​ള്ളി​ക്ക​ണ്ടി ജി​എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​രി​പാ​ടി വ​നി​താ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​കു​ൽ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൈ​സ​ൽ പ​ള്ളി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മൊ​യ്തീ​ൻ കോ​യ, സ​മ​ദ് പൂ​ക്കാ​ട് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


എ.​ടി. മൊ​യ്തീ​ൻ കോ​യ, എ​ൻ.​വി. ഷാ ​കോ​യ​മോ​ൻ, എ​ൻ.​വി.​ശം​സു, എം.​പി. കോ​യ​ട്ടി, ശ​ബ്ന പ​യ്യാ​ന​ക്ക​ൽ, കെ.​ടി. സി​ദീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.