വ​ട​ക​ര​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു
Sunday, September 22, 2024 10:24 PM IST
വ​ട​ക​ര: വ​ട​ക​ര​ക്ക​ടു​ത്ത് ചോ​റോ​ട് ബാ​ല​വാ​ടി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു. ബാ​ല​വാ​ടി അ​ടു​മ്പോ​ട്ട് കു​നി​യി​ല്‍ സു​ബീ​ഷാ​ണ് (35) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ബാ​ല​വാ​ടി​യി​ല്‍ ഓ​വ​ര്‍​ബ്രി​ഡ്ജി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​ട​ന്നു​പോ​കു​മ്പോ​ള്‍ ബൊ​ളേ​റോ ജീ​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം. ഛത്തീ​സ്ഗ​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ബീ​ഷ് ഓ​ണ​ത്തി​നു നാ​ട്ടി​ല്‍ വ​ന്ന് തി​രി​കെ പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭാ​ര്യ: ഷിം​ന. മ​ക്ക​ള്‍: അ​മാ​നി, അ​യോ​മി​യ. പി​താ​വ്: ബാ​ല​ന്‍. മാ​താ​വ്: ക​മ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ സു​നീ​ഷ്, സു​ജേ​ഷ് (ബ​ഹ്‌​റൈ​ന്‍).