ഇ​എ​സ്എ ക​ര​ട്‌ വി​ജ്ഞാ​പ​നം: സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Monday, September 23, 2024 12:55 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് താ​മ​ര​ശേ​രി രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​ല്ലാ​നോ​ട് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​എ​സ്എ പ്ര​തി​ഷേ​ധ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യ​ഥാ​ർ​ഥ ഇ​എ​സ്എ മാ​പ്പ് ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഉ​ട​ൻ ല​ഭ്യ​മാ​ക്കി സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ക്ക​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദാ​സ് കാ​നാ​ട്ട്, നി​മ്മി പു​തി​യ​ട്ടേ​ൽ, നി​ക്സ​ൺ പ​റ​പ്പ​ള്ളി, ജോ​ൺ​സ​ൺ പ​ന​യ്ക്ക​വ​യ​ലി​ൽ, സി​മി​ലി താ​ന്നി​ക്ക​ൽ, വി​നോ​ദ് ന​രി​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

കൂ​രാ​ച്ചു​ണ്ട്: ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ശ​ങ്ക​ര​വ​യ​ൽ ഒ​ന്നാം​വാ​ർ​ഡ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി. ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജോ​ർ​ജ് വ​ള്ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബി​ൻ പ​രീ​ക്ക​ൽ പ്ര​സം​ഗി​ച്ചു. ജോ​ജി ഇ​മ്മാ​നു​വ​ൽ പൊ​ട്ട​യ്ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​സ് കാ​ര​ക്ക​ട (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​തി​നേ​ഴം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു

താ​മ​ര​ശേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ണ​യം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പി​ൽ ക​ട്ടി​പ്പാ​റ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​ട്ടി​പ്പാ​റ യൂ​ണി​റ്റ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. ഹോ​ളി ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ട്ടി​പ്പാ​റ പ്ര​ദേ​ശ​ത്തെ മ​ല​യോ​ര ക​ർ​ഷ​ക ജ​ന​ത ഇ​എ​സ്എ വി​ജ്ഞാ​പ​നം മൂ​ലം നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും അ​ദ്ദേ​ഹം വി​വ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബാ​ബു ചെ​ട്ടി​പ്പ​റ​മ്പി​ൽ, ബാ​ബു കു​രി​ശി​ങ്ക​ൽ, ഡെ​ന്നീ​സ് ചി​റ്റ​ക്കാ​ട്ടു​കു​ഴി​യി​ൽ, ജോ​ർ​ജ് വാ​യ്പു​കാ​ട്ടി​ൽ, അ​രു​ൺ പ​ള്ളി​യോ​ടി​യി​ൽ, സോ​ജി ഏ​റ​ത്ത്, ജി​ൻ​സി കൊ​ച്ചു​വീ​ട്ടി​ൽ, ജി​ൻ​സി പ​റ​പ്പ​ള്ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.