ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​തി​രോ​ധ​മു​യ​ര​ണം: ടി.​വി. ബാ​ല​ൻ
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: വി​ഭാ​ഗീ​യ​ത​യും വ​ർ​ഗീ​യ​ത​യും സൃ​ഷ്ടി​ക്കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​തി​രോ​ധ​മു​യ​ര​ണ​മെ​ന്ന് ഇ​പ്റ്റ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ് തി​യേ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ (ഇ​പ്റ്റ) ജി​ല്ലാ ശി​ല്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ മാ​രാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​പ്റ്റ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു ച​ന്ദ്ര​ൻ, സം​ഗീ​ത പ്ര​വ​ർ​ത്ത​ക​ൻ ബി​ജു പെ​രു​ന്പു​ഴ, ഡോ. ​ശ​ശി​കു​മാ​ർ പു​റ​മേ​രി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ പ്ര​ഫ. ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ, ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം ല​ഭി​ച്ച ബൈ​ജു​ച​ന്ദ്ര​ൻ, ഹ്വ്ര​സ​സി​നി​മാ സം​വി​ധാ​ന​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച നി​ധി​ൻ​ദാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജി. രാ​ജ​ൻ ഭാ​വി പ്ര​വ​ർ​ത്ത​ന​രേ​ഖ​യും ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ദാ​ന​ന്ദ​ൻ പു​തി​യ ജി​ല്ലാ ക​മ്മി​റ്റി​യും അ​വ​ത​രി​പ്പി​ച്ചു.


സു​രേ​ഷ് അ​ന്പാ​ടി ക്യാം​പ് അ​വ​ലോ​ക​നം ന​ട​ത്തി. എ​ൽ.​സി. സു​കു​മാ​ര​ൻ, എം.​കെ. പ്ര​ജോ​ഷ്, സ​തീ​ഷ് ബാ​ബു കൊ​ല്ല​ന്പ​ല​ത്ത്, അ​ഡ്വ. എ.​കെ. സു​കു​മാ​ര​ൻ, ടി. ​ഷി​നോ​ദ് പി.​ടി.​സു​രേ​ഷ്, കു​ര്യ​ൻ സി. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.