പൂജ ജയരാജിന് ഒന്നാം റാങ്ക്
1461169
Tuesday, October 15, 2024 1:43 AM IST
മഞ്ചേരി: ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ എംഎസ്ഡബ്ല്യു പോസ്റ്റ് ഗ്രാജുവേറ്റ് പരീക്ഷയില്‍ മഞ്ചേരി സ്വദേശിനി പൂജ ജയരാജിന് ഒന്നാം റാങ്ക്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിഎസ്സി ബിരുദം നേടിയ പൂജ, മഞ്ചേരി അരുകിഴായ തേജസില്‍ ജയരാജ്-സീമ ദമ്പതിമാരുടെ മകളാണ്.