മാ​ലി​ന്യ പ്ര​ശ്നം: സി​പി​എം നി​വേ​ദ​നം ന​ല്‍​കി
Saturday, July 27, 2024 5:28 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ം‍ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്നു. ഈ ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു 31ന​കം മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ത്ത​പ​ക്ഷം വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു സി​പി​എം വ​ല​മ്പൂ​ര്‍ ക​മ്മി​റ്റി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​കി.