"ധീ​ര​ജ​വാ​ന്‍​മാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​ക​ണം’
Saturday, July 27, 2024 5:28 AM IST
മ​ഞ്ചേ​രി: രാ​ജ്യ​സു​ര​ക്ഷ​ക്കാ​യി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ര്‍​ഗി​ല്‍ വി​ജ​യ​ദി​ന​ത്തി​ല്‍ കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് മ​ല​പ്പു​റം മേ​ഖ​ല ക​മ്മി​റ്റി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ ന​ട​ത്തി​യ പു​ഷ്പാ​ര്‍​ച്ച​ന​യും സ്മൃ​തി സം​ഗ​മ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​താ​ര ഉ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്യ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ര്‍ കോ​ഡൂ​ര്‍, മു​കു​ന്ദ​ന്‍ മേ​ലേ​ട​ത്ത്, അ​ഷ്റ​ഫ് കോ​ഡൂ​ര്‍, സ​ലാം ത​റ​യി​ല്‍, വി​മു​ക്ത​ഭ​ട​ന്‍ സു​കു​മാ​ര​ന്‍, പി.​കെ. അ​ഭി​രാം, ജു​മൈ​ല വ​രി​ക്കോ​ട​ന്‍, പി. ​ശ​ങ്ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.