വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ പ​ദ്ധ​തി​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ൺ​സ് ക്ല​ബ്‌
Monday, May 27, 2024 7:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വൃ​ക്ക രോ​ഗി​ക​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ലും അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യും ഡ​യാ​ലി​സി​സ് ചെ​യ്ത് കൊ​ടു​ക്കു​ന്ന പ​ദ്ധ​തി "പ​ല​തു​ള്ളി പെ​രു​വെ​ള്ളം' 318ഡി ​ഒ​ന്നാം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​ടെ ക്ല​ബ്‌ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ൺ​സ് ക്ല​ബ്‌ ഹൗ​സി​ൽ വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ​ൺ ജ​യിം​സ് വ​ള​പ്പി​ല പി.​എം.​ജെ.​എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ല​യ​ൺ ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യി​ലേ​ക്ക് ഡോ. ​ആ​ൻ​മേ​രി 25000 രൂ​പ​യും പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക്‌ മോ​ട്ടോ​ർ​സ് 10000 രൂ​പ​യും സം​ഭാ​വ​ന ന​ൽ​കി. ജി​എം​ടി കോ​ർ​ഡി​നേ​റ്റ​ർ ല​യ​ൺ ബാ​ബു ദി​വാ​ക​ര​ൻ, ഡി​സി ല​യ​ൺ അ​ഡ്വ. പ്ര​സാ​ദ്, റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ല​യ​ൺ ഓ.​കെ. റോ​യി, സോ​ൺ ചെ​യ​ർ​മാ​ൻ ല​യ​ൺ അ​ഭി​ലാ​ഷ്, ലേ​ഡി സ​ർ​ക്കി​ൾ സെ​ക്ര​ട്ട​റി ല​യ​ൺ ഡോ. ​കൊ​ച്ചു എ​സ്.​മ​ണി, എ​സി​പി ല​യ​ൺ ഫെ​മി വി​ജി, ല​യ​ൺ അ​ഡ്വ. ജോ​സ് ജോ​ർ​ജ്, ടൗ​ൺ പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ഈ​മു റ​ഹു​മാ​ൻ , ട്ര​ഷ​റ​ർ ല​യ​ൺ ലൈ​സ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ്‌ സെ​ക്ര​ട്ട​റി ല​യ​ൺ വി​ജി ജോ​സ് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.