മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ് : കാ​പ്പ കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ൽ
Wednesday, October 23, 2024 6:26 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ . അ​റ​സ്റ്റി​ലാ​യ​വ​രി​ൽ കാ​പ്പ കേ​സ് പ്ര​തു​യു​ണ്ടെ​ന്നും പോ​ലീ​സ്. ക​രി​പ്പൂ​ര് വാ​ണ്ട കു​ന്നു​മു​ക​ൾ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (24), ക​രി​പ്പൂ​ര് വാ​ണ്ട കു​ന്നും​മു​ക​ൾ വീ​ട്ടി​ൽ സു​ജി​ത് (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ണ്ട കു​ന്നി​ൻ മു​ക​ൾ ച​രി​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി ന​ൽ​കി​യ പ​രാ​തി​യി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ​ശി​യു​ടെ സ​ഹോ​ദ​രി​യെ വീ​ട്ടി​ൽ ക​യ​റി പ്ര​തി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ൾ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ശ​ശി​യെ വെ​ട്ടി​യ​ത്.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് ഉ​ളി​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ സു​ജി​ത്ത് കാ​പ്പാ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.