ഷെ​വ.​ഡോ. കോ​ശി എം.​ജോ​ർ​ജി​ന് ഐ​ഐ​എം​എം പു​ര​സ്കാ​രം
Wednesday, October 23, 2024 6:12 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ്മെ​ന്‍റ് (ഐ.​ഐ.​എം.​എം.) തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജി​ന് ഐ​ഐ​എം​എം പ്ര​സി​ഡ​ന്‍റ്സ് മെ​ഡ​ൽ സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു ദ​ശാ​ബ്ദ​കാ​ല​ത്തി​ലേ​റെ മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ്മെ​ന്‍റ് രം​ഗ​ത്ത് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം. വി​എ​സ്എ​സ്‌​സി മെ​റ്റീ​രി​യ​ൽ​സ് ആ​ൻ​ഡ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​ണ്.


തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​റി​ൽ ഐ​ഐ​എം​എം നാ​ഷ​ണ​ൻ പ്ര​സി​ഡ​ന്‍റ് എ​ൽ.​ആ​ർ. മീ​ണ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ർ (പ്രോ​ജ​ക്ട്സ്) എം. ​മോ​ഹ​ൻ, ഐ​ഐ​എം​എം ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​ർ.​കെ. റ​സ്തോ​ഗി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. റോ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.