മൂ​ന്നാ​മ​ത്തെ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും വി​ജ​യം
Wednesday, October 23, 2024 6:12 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും വി​ജ​ക​ര​മാ​യി. ക​ര​ള്‍ രോ​ഗം മൂ​ലം കാ​ന്‍​സ​ര്‍ ബാ​ധി​ച്ച പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി മ​ധു​വി​നാ​ണ് (52) ക​ര​ള്‍ മാ​റ്റി​വ​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ 23 വ​യ​സു​ള്ള മ​ക​ന്‍ മി​ഥു​നാ​ണ് ക​ര​ള്‍ പ​കു​ത്ത് ന​ല്‍​കി​യ​ത്. രോ​ഗി ആ​ശു​പ​ത്രി വി​ട്ടു. ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ രാ​ത്രി 10നാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ​ര്‍​ജി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ, അ​ന​സ്‌​തേ​ഷ്യ ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, മെ​ഡി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ, റേ​ഡി​യോ​ള​ജി, ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ മെ​ഡി​സി​ന്‍, കാ​ര്‍​ഡി​യോ​ള​ജി,


മൈ​ക്രോ​ബ​യോ​ള​ജി, ന​ഴ്സിം​ഗ് വി​ഭാ​ഗം, തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റോ​ളം പേ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി​യ​ത്.