മെ​ഗാ റ​ഷ്യ​ൻ മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത്
Wednesday, October 23, 2024 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: അ​റു​പ​തു ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന റ​ഷ്യ​ൻ ഉ​ത്സ​വം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

റ​ഷ്യ​യി​ലെ ആ​ദി​ഗേ​യി​യി​ൽ നി​ന്നു​ള്ള ഡാ​ൻ​സ് ഗ്രൂ​പ്പ് ഉ​ദേ​ർ​സും ക​ളൂ​ഗ ഇ​ന്ന​വേ​ഷ​ൻ ഡാ​ൻ​സ് ഗ്രൂ​പ്പും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​ശ​സ്ത ടി​വി ഷോ ​ദ് വോ​യ്സി​ന്‍റെ വി​ജ​യി​ക​ളാ​യ മൊ​താ​ന്യ​യും വേ​റ സ്ത്രു​നീ​ന​യും സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.


റ​ഷ്യ​ൻ ഫാ​ഷ​ൻ ഷോ, ​സെ​മി​നാ​ർ പ​ര​ന്പ​ര​ക​ൾ, എ​ക്സി​ബി​ഷ​ൻ, സി​നി​മ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യു​മു​ണ്ടാ​കും. റ​ഷ്യ​ൻ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി റോ​സ​ത്രൂ​ദ്നി​ചെ​സ്ത്വ, നോ​വീ​യ് ഗോ​ര​ദ്, റ​ഷ്യ​ൻ​ഹൗ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് റ​ഷ്യ​ൻ ഉ​ത്സ​വം. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​നാ​ണു നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി. പ്ര​വേ​ശ​നം സൗ​ജ​ന്യം.