പു​തു​താ​യി നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ വി​ള്ള​ൽ
Wednesday, October 23, 2024 6:12 AM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച പ​രു​ത്തി​പ്പ​ള്ളി മാ​ങ്കു​ടി​ചി​റ പാ​ല​ത്തി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വി​ള്ള​ൽ.

പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രാ​ഴ്ച്ച​യേ ക​ഴി​ഞ്ഞൊ​ള്ളു. പി​ന്നാ​ലെ​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച​ത്. നി​ര്മാ​ണ​ഘ​ട്ട​ത്തി​ല് ത​ന്നെ നാ​ട്ടു​കാ​ര് അ​പാ​ക​ത​ക​ള് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം.


പാ​ലം നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ‍്യ​പ്പെ​ടു​ന്നു.