ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച കേ​സ്; ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, October 23, 2024 6:26 AM IST
പൂ​ന്തു​റ: ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ന്തു​റ ക​മ​ലേ​ശ്വ​രം വ​ലി​യ​വീ​ട് ലെ​യ്‌​നി​ല്‍ തൗ​ഫീ​ക്കി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​നു സ​മീ​പ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റു​ഡി​യോ -99 എ​ന്ന ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ നി​ന്നും ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി ലാ​പ്‌​ടോ​പ് ക​വ​ര്‍​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് തൗ​ഫീ​ക്ക്.


കേ​സി​ലെ മു​ന്നാം പ്ര​തി പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി അ​മീ​ര്‍ ഖാ​നെ പോ​ലീ​സ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പി​ടി​കു​ടി​യി​രു​ന്നു.

പൂ​ന്തു​റ എ​സ്എ​ച്ച്ഒ സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ സു​നി​ല്‍ , ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ തൗ​ഫീ​ക്കി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.