x
ad
Fri, 31 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ജോ​ലി​ക്കി​ടെ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: October 30, 2025 09:56 PM IST | Updated: October 30, 2025 09:56 PM IST

ത​ളി​പ്പ​റ​ന്പ്: ജോ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മൊ​റാ​ഴ ഈ​ലി​പ്പു​റ​ത്തെ പ​ന​യ​ന്‍ വീ​ട്ടി​ല്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ (48) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​ക്കീ​ലി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ര്‍​മാ​ണ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ അ​നി​ല്‍​കു​മാ​റി​നെ ഉ​ട​ന്‍ ത​ന്നെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

പി. ​ഗോ​പാ​ല​ൻ-​എം. നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി​ജി​ല (പാ​പ്പി​നി​ശേ​രി). മ​ക്ക​ൾ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​പ്ത​മി, ത​ൻ​വി​യ.

Tags : falling at work Construction worker

Recent News

Up