തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ​​നി​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്‍​സ്യൂ​​​മ​​​ർ പ​​​ന്പി​​​ലേ​​​ക്ക് ഇ​​​ന്ധ​​​നം വാ​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ലു​​​ള്ള കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​ൻ 35.53 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ 24 വ​​​രെ​​​യു​​​ള്ള കു​​​ടി​​​ശി​​​ക​​​യാ​​​ണി​​​ത്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. പോ​​​ലീ​​​സി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രെ ഇ​​​ന്ധ​​​നം ഐ​​​ഒ​​​സി ക​​​ട​​​മാ​​​യി ന​​​ൽ​​​കു​​​ന്നു​​​ണ്ട്.