തി​​​രു​​​മാ​​​റാ​​​ടി: ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് വീ​​​ടി​​​ന്‍റെ വാ​​​തി​​​ൽ ത​​​ക​​​ർ​​​ന്നു. മ​​​ണ്ണ​​​ത്തൂ​​​ർ കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ ഷാ​​​ജി സ​​​ക്ക​​​റി​​​യ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വീ​​​ടി​​നാ​​​ണു മി​​​ന്ന​​​ലേ​​​റ്റ​​​ത്.

ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പ​​​ണ്ടാ​​​രം​​​മാ​​​ട്ടേ​​​ൽ ബി​​​ജു പി. ​​​വി​​​ശ്വ​​​ന്‍റെ ഭാ​​​ര്യ ജി​​​ഷ മു​​​റി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.