തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ത്താ​​​ട്ടു​​​കു​​​ളം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യ വ​​​നി​​​ത കൗ​​​ണ്‍​സി​​​ല​​​റെ സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കൊ​​​ന്പു​​​കോ​​​ർ​​​ത്തു സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​റും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗം ഭ​​​ര​​​ണ​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ, പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളും ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി. മൂ​​​ന്നു ത​​​വ​​​ണ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​അം​​​ഗ​​​ങ്ങ​​​ളോ​​​ടു സീ​​​റ്റു​​​ക​​​ളി​​​ൽ പോ​​​യി​​​രി​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ, ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ക​​​ക്ഷി അം​​​ഗ​​​ങ്ങ​​​ൾ ഇ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ഞാ​​​ൻ പ​​​റ​​​ഞ്ഞാ​​​ൽ അ​​​വ​​​ർ കേ​​​ൾ​​​ക്കി​​​ല്ലെ​​​ന്ന സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ക​​​ള്ളം പ​​​റ​​​യ​​​രു​​​തെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ഭ​​​ര​​​ണ​​​പ​​​ക്ഷ നി​​​ര​​​യി​​​ൽ നി​​​ന്ന് ഉ​​​ണ്ടാ​​​യ​​​തോ​​​ടെ പ്ര​​​സം​​​ഗ ക​​​ട​​​ലാ​​​സ് നി​​​ല​​​ത്ത​​​ടി​​​ച്ചു വി.​​​ഡി. സ​​​തീ​​​ശ​​​നും രോ​​​ഷാ​​​കു​​​ല​​​നാ​​​യി സീ​​​റ്റി​​​ലി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഭ​​​ര​​​ണ​​​ക​​​ക്ഷി അം​​​ഗ​​​ങ്ങ​​​ളെ സ്പീ​​​ക്ക​​​ർ സീ​​​റ്റി​​​ൽ ഇ​​​രു​​​ത്തി​​​യെ​​​ങ്കി​​​ലും ബ​​​ഹ​​​ളം തു​​​ട​​​ർ​​​ന്നു.


പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് സ്പീ​​​ക്ക​​​റും കൂ​​​ട്ടു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണോ എ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ചോ​​​ദ്യ​​​മാ​​​ണ് ഷം​​​സീ​​​റി​​​നെ പ്ര​​​കോ​​​പി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ വാ​​​ക്കു ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ണെ​​​ന്ന കാ​​​ര്യം മ​​​റ​​​ന്നു പോ​​​ക​​​രു​​​തെ​​​ന്നും ആ ​​​സ്ഥാ​​​ന​​​ത്തി​​​നു യോ​​​ജി​​​ച്ച പ്ര​​​വൃ​​​ത്തി​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും സ്പീ​​​ക്ക​​​റും തി​​​രി​​​ച്ച​​​ടി​​​ച്ചു.

ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്കു ത​​​ർ​​​ക്ക​​​ത്തി​​​ലെ പ്ര​​​സ​​​ക്ത​​​ഭാ​​​ഗ​​​ങ്ങ​​​ൾ സ​​​ഭാ ടി​​​വി അ​​​ട​​​ക്കം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​ല്ല. സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും രം​​​ഗ​​​ത്തെ​​​ത്തി. സ്പീ​​​ക്ക​​​ർ​​​ക്ക് ഭ​​​ര​​​ണ​​​ക​​​ക്ഷി അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭ ചേ​​​രു​​​ക​​​യെ​​​ന്നു വി.​​​ഡി. സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു.

സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ളു​​​ടെ ബ​​​ഹ​​​ളം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന സ്പീ​​​ക്ക​​​റു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും വി​​​മ​​​ർ​​​ശി​​​ച്ചു. കാ​​​ലു​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ ത​​​ദ്ദേ​​​ശ അം​​​ഗ​​​ത്തെ ക​​​ള​​​യാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ന്നും ചു​​​മ​​​ന്നു കൊ​​​ണ്ടു പോ​​​കു​​​ന്ന​​​ത​​​ല്ല നി​​​യ​​​മ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നും കൂ​​​ത്താ​​​ട്ടു​​​കു​​​ളം സം​​​ഭ​​​വ​​​ത്തെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.